Cold Case - Official Trailer Reaction | FilmiBeat Malayalam
2021-06-21 2
Cold Case - Official Trailer Reaction പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഹൊറർ ത്രില്ലർ ചിത്രം കോൾഡ് കേസിന്‍റെ ടീസർ പുറത്തിറങ്ങി. ഇന്ത്യയിലും 240 രാജ്യങ്ങളിലുമായി 2021 ജൂൺ 30 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ ചിത്രത്തിന്റെ ഗ്ലോബൽ പ്രിമിയർ ആരംഭിക്കും.